കണ്ടെടുത്തത് ശിവലിംഗമാണെന്ന് തെളിയിക്കുക എളുപ്പമല്ല; ചരിത്രപ്രസിദ്ധമായ ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗത്തിലേക്കുള്ള വഴി ഉണ്ടാക്കണമെന്നും ആരാധനയ്ക്ക് അനുമതി നൽകണമെന്നും ഹർജി

ഇവിടെ നിന്ന് ശിവലിംഗം കണ്ടെത്തിയതായാണ് ചില ഹിന്ദുത്വവാദികൾ അവകാശപ്പെടുന്നത്. എന്നാല്‍, അത് ശിവലിംഗമല്ല, ജലധാരയാണ് കണ്ടെത്തിയതെന്ന് മസ്ജിദ് ഭാരവാഹികള്‍ പറയുന്നു

0 Comments

മോദിയുടെ വാരണാസിയിലെ എം.പി ഓഫിസ് ഒ.എൽ.എക്‌സിൽ വിൽപ്പനയ്ക്ക്; പരാതിയുമായി ബി.ജെ.പി

ഓഫീസിന്‍റെ ഫോട്ടോ പകർത്തിയ ആളെ ഉൾപ്പെടെ കേസുമായി ബന്ധപ്പെട്ട് നാല് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

0 Comments

നഗരസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ ജയിച്ചാല്‍ തിരുവനന്തപുരത്തെ വാരാണസിയെ പോലെ പൈതൃക നഗരമാക്കി മാറ്റും: കെ. സുരേന്ദ്രന്‍

മുന്‍ കാലങ്ങളിൽ കോർപ്പറേഷൻ ഭരിച്ചവരുടെ പിടിപ്പുകേടാണ് തലസ്ഥാനത്തെ വികസന മുരടിപ്പിന് കാരണമായതെന്നും സുരേന്ദ്രൻ ആരോപിച്ചു.

0 Comments