സി.പി.എം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായുള്ള ഫ്ളക്സ് ബോർഡുകളിൽ തെയ്യം കോലങ്ങൾ; എതിർപ്പുമായി വാണിയ സമുദായ സമിതി
മുച്ചിലോട്ട് ഭഗവതി കോലങ്ങൾ ഫ്‌ളക്‌സ് ബോർഡുകൾക്കും രാഷ്ട്രീയ-അരാഷ്ട്രീയ പ്രചരണത്തിനും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് വി.വിജയൻ പറഞ്ഞു
0 Comments
20/03/2022