വന്ദേഭാരത് മിഷൻ; സൗദിയില്‍ നിന്നും ഇന്ത്യന്‍ എംബസി 101 സര്‍വീസുകള്‍ പ്രഖ്യാപിച്ചു; 50 സര്‍വീസുകളും കേരളത്തിലേക്ക്

ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് മാത്രമാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍. നവംബര്‍ 10, 17, 24, ഡിസംബര്‍ ഒന്ന്, എട്ട്, 15, 22, 29 തീയതികളിലായി എട്ട് സര്‍വീസുകളാണ് കോഴിക്കോട്ടേക്ക് ഉണ്ടാവുക.

0 Comments