മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത; കന്നുകാലിക്കൂട്ടത്തെ ഇടിച്ച വന്ദേ ഭാരത് എക്സ്പ്രസ് എന്‍ജിൻ്റെ മുന്‍ഭാഗം തകര്‍ന്നു

അപകടത്തില്‍ നാല് പോത്തുകള്‍ ചത്തു. അപകടത്തെ തുടര്‍ന്ന് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു

0 Comments