കാമുകന് വേണ്ടി 9 വയസ്സുകാരിയായ മകളെ പീഡിപ്പിക്കാന്‍ കൂട്ട് നിന്നു; മലപ്പുറം വളാഞ്ചേരിയില്‍ യുവതിയും കാമുകനും അറസ്റ്റില്‍
യുവതിയുടെ മൂത്തമകളെ കാമുകനായ സുഭാഷ് ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇക്കാര്യം പുറത്തറിയുകയും യുവതിയുടെ ഭര്‍ത്താവ് സംഭവത്തില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു .
0 Comments
22/10/2020