ജാഗ്രത.. ലഹരിയെ തടയും വനിതകളുടെ മിന്നല്‍ സേന; പുതിയ പദ്ധതിയുമായി വലിയപറമ്പ ഗ്രാമപഞ്ചായത്ത്
വനിതാ മിന്നല്‍ സേനാ രൂപീകരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ശ്യാമള അദ്ധ്യക്ഷത വഹിച്ചു.
0 Comments
29/09/2022