ഓപ്പറേഷൻ ക്ലീൻ കാസർകോട്; കാഞ്ഞങ്ങാട് നിന്നും 10 കോടി രൂപ വിലവരുന്ന ആമ്പർ ഗ്രീസ് പിടികൂടി; 3 പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട് സ്വദേശികളായ നിഷാന്ത്. കെ. വി, സിദ്ദിഖ് മാടമ്പില്ലത്തു, കോട്ടോടി സ്വദേശി ദിവാകരൻ. പി . എന്നിവരാണ് പിടിയിലായത്.

0 Comments

ഭക്ഷ്യവിഷബാധ അന്വേഷണം ഊർജ്ജിതമാക്കി; ജില്ലാപോലീസ് മേധാവി വൈഭവ് സക്‌സേന സംഭവസ്ഥലം സന്ദർശിച്ചു

അന്വേഷണംഊർജ്ജിതമാക്കാൻ അന്വേഷണോദ്യോഗസ്ഥനായ ചന്ദേര ഇൻസ്‌പെക്ടർ നാരായണന് നിർദ്ദേശം നൽകി

0 Comments

സമൂഹ സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്വം: ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന

ജനമൈത്രി പോലീസും റോട്ടറി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ട്രോമാകെയര്‍ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

0 Comments