വടകരയിൽ യു.ഡി.എഫ് പിന്തുണയോടെ കെ.കെ രമ സ്ഥാനാർത്ഥി; കേരളത്തിലെ കോൺഗ്രസിൽ പ്രതിസന്ധിയില്ലെന്ന് ചെന്നിത്തല
രമ അല്ലെങ്കിൽ പിന്തുണ ഇല്ലെന്ന് മുല്ലപ്പള്ളി നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വടകരയിൽ ആർ.എം.പി കെ.കെ രമയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്.
0 Comments
15/03/2021