കൊവിഡ് വാക്സിൻ ചലഞ്ച്; കാസര്‍കോട് ജില്ലയിലും വൻ ജനപിന്തുണ
പള്ളിക്കര കോ -ഓപ്പറേറ്റീവ് കൺസ്യൂമർ വെൽഫെയർ സോസൈറ്റി മുഖ്യമന്ത്രിയുടെ വാക്‌സിനേഷൻ ചലഞ്ചിലേക്കുള്ള തുക സമാഹരിച്ചു.
0 Comments
01/06/2021
പള്ളിക്കര കോ -ഓപ്പറേറ്റീവ് കൺസ്യൂമർ വെൽഫെയർ സോസൈറ്റി മുഖ്യമന്ത്രിയുടെ വാക്‌സിനേഷൻ ചലഞ്ചിലേക്കുള്ള തുക സമാഹരിച്ചു.
ഇലക്ട്രോണിക് ട്രാൻസാക്ഷൻ വഴി മാത്രം 29.43 കോടിരൂപ എത്തി. ഇതിന് പുറമെ ചെക്കായും പണമായും സംഭാവന ഒഴുകുകയാണ്.
ഏത് സ്ഥാനത്തിരുന്നാലും വിടുവായത്തം പറയുന്ന നിലയാണ് അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നുള്ളത്. സാധാരണഗതിയില്‍ മറുപടി പറയാതിരിക്കുന്നതാണ് നല്ലത്.