സൂരജിന് എന്ത്കൊണ്ട് വധശിക്ഷ നൽകിയില്ല ? പ്രായമാണോ ശിക്ഷയുടെ അടിസ്ഥാനം; ഉത്ര വധക്കേസില്‍ കോടതി വിധിക്കെതിരെ ജസ്റ്റിസ് കമാല്‍ പാഷ
ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ക്രിമിനലാണ് സൂരജ്. പണ്ട് ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കില്‍ വധശിക്ഷ നല്‍കേണ്ടതില്ല എന്ന നിയമമൊന്നുമില്ല.
0 Comments
13/10/2021