താജുല്‍ ഉലമാ ഒന്‍പതാം ഉറൂസ് മുബാറകിന് പ്രൗഢമായ തുടക്കം

വെള്ളിയാഴ്ച രാവിലെ 6.30ന് നടക്കുന്ന മഹ്ളറതുല്‍ ബദ്രിയ്യ മജ്ലിസിന് സഅദുല്‍ അമീന്‍ അഹ്സനി നേതൃത്വം നല്‍കും. ഉച്ചക്ക് 2 മണിക്ക് ശാദുലി റാത്തീബ് ആരംഭിക്കും.

0 Comments

ഒളയം മഖാം ഉദയസ്തമായ ഉറൂസിന് ഫെബ്രുവരി 19 ന് തുടക്കമാകും; അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തി വരുന്ന ഉറൂസിനാണ് തുടക്കമാകുന്നത്

സമാപന സമ്മേളനം താജുശ്ശരീഅ അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയയുടെ അധ്യക്ഷതയില്‍ സയ്യിദുല്‍ ഉലമാ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

0 Comments