ഹരിയാലി മഹോത്സവം; നഗര വനം പദ്ധതിയുടെ ഭാഗമായി കാസര്‍കോട് പള്ളം കണ്ടല്‍ വനപ്രദേശത്ത് കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ചു
രാജ്യത്തെ 200 ഇടങ്ങള്‍ ഹരിയാലി മഹോത്സവത്തിന് തെരഞ്ഞെടുത്തപ്പോള്‍ കാസര്‍കോട് പള്ളം പ്രദേശവും ഉള്‍പ്പെടുത്തുകയായിരുന്നു.
0 Comments
09/07/2022