മുസ്‌ലിം സമുദായത്തിൽപെട്ടവർ സിവിൽ സർവീസിലേക്ക് നുഴഞ്ഞു കയറുന്നു എന്ന് വിമർശിക്കാൻ ഒരാളെയും അനുവദിക്കില്ല; യു. പി. എസ്. സി ജിഹാദ്എന്ന സുദർശൻ ടി. വി പരിപാടിക്ക് സുപ്രീം കോടതിയുടെ വിലക്ക്
അമേരിക്കയിലേത് പോലെ മാധ്യമ പ്രവർത്തകർക്ക് പ്രത്യേക സ്വാതന്ത്ര്യം ഇവിടെയില്ലെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റിസ് കെ.എം. ജോസഫ് നിരീക്ഷിച്ചു.
0 Comments
15/09/2020