സംസ്ഥാനത്ത് ഇന്ന് 2541 പേര്‍ക്ക് കോവിഡ്; കാസർകോട് 131; രോഗവിമുക്തി 1660; ഹോട്ട് സ്‌പോട്ടില്‍ നിന്നും 9 പ്രദേശങ്ങളെ ഒഴിവാക്കി
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2261 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.