ശനിയാഴ്ച 2078 പേര്‍ക്ക് കോവിഡ്; കാസർകോട് 119; രോഗമുക്തി നേടിയത് 2211 പേര്‍

ശനിയാഴ്ച 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 351 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

0 Comments

സംസ്ഥാനത്ത് ഇന്ന് 1970 പേർക്ക് കൊവിഡ്; കാസർകോട് 78; രോഗവിമുക്തി 2884 ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.23

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 70 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1742 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തില്‍ ഇന്ന് 1780 പേര്‍ക്ക് കോവിഡ്; കാസർകോട് 66; രോഗവിമുക്തി 3377 ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.41

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1579 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തിൽ ഇന്ന് 2475 പേർക്ക് കോവിഡ്; കാസർകോട് 121; 3 പുതിയ ഹോട്ട് സ്പോട്ടുകൾ; 4 പ്രദേശങ്ങളെ ഒഴിവാക്കി

മൂന്ന് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ആകെ 351 ഹോട്ട് സ്പോട്ടുകളാണുള്ളത്.

0 Comments

കേരളത്തിൽ ഇന്ന് 2765 പേർക്ക് കൊവിഡ്; രോഗവിമുക്തി 4031; കാസർകോട് 109; ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4241 ആയി .

0 Comments

കേരളത്തിൽ ഇന്ന് 2938 പേര്‍ക്ക് കോവിഡ്; കാസർകോട് 80 ; രോഗവിമുക്തി 3512; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.31

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4226 ആയി.

0 Comments

കേരളത്തില്‍ ഇന്ന് 1938 പേര്‍ക്ക് കോവിഡ്; കാസർകോട് 49; രോഗവിമുക്തി 3475; പുതിയ ഹോട്ട് സ്‌പോട്ടില്ല

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1743 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തില്‍ ഇന്ന് 3792 പേര്‍ക്ക് കോവിഡ്; കാസർകോട് 148; രോഗവിമുക്തി 4650; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.14

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

0 Comments

സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ്; കാസർകോട് 86; സമ്പര്‍ക്കം 1987; രോഗവിമുക്തി 5037

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1987 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

സംസ്ഥാനത്ത് ഇന്ന് 4070 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 100; രോഗവിമുക്തി 4345; സമ്പർക്കം 3704; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.11

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3704 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments