സംസ്ഥാനത്ത് ഇന്ന് 6394 പേർക്ക് കോവിഡ്; കാസർകോട് 77; രോഗവിമുക്തി 5110; മരണങ്ങള്‍ 25

രോഗം സ്ഥിരീകരിച്ചവരിൽ 69 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5723 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തില്‍ ഇന്ന് 5177 പേര്‍ക്ക് കോവിഡ്; കാസർകോട് 84; രോഗവിമുക്തി 4801; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.23

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments