ഹിന്ദു ദേവതയുടെ ചിത്രമുള്ള പത്രത്തില്‍ ചിക്കന്‍ പൊതിഞ്ഞു വില്‍പനയെന്ന് പരാതി; യു.പിയില്‍ വ്യാപാരി അറസ്റ്റില്‍

ഹിന്ദു ദേവതകളുടെ ചിത്രങ്ങളടങ്ങിയ പത്രത്തില്‍ കോഴി പൊതിഞ്ഞ് കൊടുത്തെന്ന് ഒരു സംഘം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു

0 Comments

യു.പിയില്‍ സമൂഹത്തിൽ വര്‍ഗീയധ്രുവീകരണം ശക്തിപ്പെടുത്താന്‍ യോഗി ആദിത്യനാഥ് ഉപയോഗിക്കുന്ന തന്ത്രം ബുള്‍ഡോസര്‍

ഗുജറാത്തിലും ന്യൂനപക്ഷവിഭാഗങ്ങളുടെമാത്രം ചേരികള്‍ നീക്കംചെയ്യുന്നത് പതിവാണ്. ഈ തന്ത്രം ഡല്‍ഹിയില്‍ പരീക്ഷിക്കുന്നതിൻ്റെ ആദ്യചുവടുവയ്പാണ് ഉണ്ടായത്.

0 Comments

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ട്വിറ്റര്‍ ഹാക്ക് ചെയ്തു; യോഗിയ്ക്ക് പകരം വെച്ചത് പല്ല് കാണിച്ചു ചിരിക്കുന്ന കുരങ്ങിൻ്റെ ചിത്രം

രാത്രിയോടെ തന്നെ അക്കൗണ്ട് പുനസ്ഥാപിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നാല് മില്യൺ ഫോളോവേഴ്സാണ് യോഗി ആദിത്യ നാഥിന്‍റെ ഓഫീഷ്യല്‍ അക്കൗണ്ടിനുള്ളത്

0 Comments

രാവിലെയുള്ള പ്രാര്‍ഥനകള്‍ക്കൊപ്പം ഇനിമുതല്‍ ദേശീയ ഗാനവും ആലപിക്കണം; നിര്‍ബന്ധമാക്കി യു. പി മദ്രസ കൗണ്‍സില്‍

യു.പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ട് മുമ്പാണ് കൗണ്‍സിലിൻ്റെ ഉത്തരവ്.

0 Comments

കോണ്‍ഗ്രസിനുണ്ടായ പരാജയം രാജ്യത്തിൻ്റെ കൂടി പരാജയം; ഞങ്ങള്‍ സംഘടനാപരമായി തോറ്റുപോയവരാണ്: വി.ടി ബൽറാം

ഏത് യോഗിക്കും വീണ്ടും തുടര്‍ഭരണം സാധ്യമാകുന്ന ഒരുനാടായി ഇന്ത്യ മാറുന്നു എന്നത് ഗൗരവതരമായിട്ടുള്ളൊരു കാര്യമാണ്.

0 Comments

രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യത്തിന് ഉത്തരവാദികള്‍ കണ്ണടച്ച് വോട്ട് ചെയ്ത പൊതുജനം; സമ്മതിദാനാവകാശം എന്നത് വലിയ കടമ: പ്രിയങ്ക ഗാന്ധി

റോഡുകളിലെ കന്നുകാലി ശല്യം തനിക്കറിയുമായിരുന്നില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പ്രിയങ്ക രൂക്ഷമായി പ്രതികരിച്ചു

0 Comments

നാടിന് വേണ്ടി കാര്യമായൊന്നും ചെയ്തില്ല; അഞ്ച് വര്‍ഷത്തെ തെറ്റുകള്‍ക്ക് മാപ്പ് തരണം; തെരഞ്ഞെടുപ്പ് പ്രചരണവേദിയില്‍ ഏത്തമിട്ട് ബി.ജെ.പി എം.എല്‍.എ

വീണ്ടും ജനവിധി തേടുന്ന കിഴക്കന്‍ യു.പിയിലെ തൻ്റെ മണ്ഡലമായ റോബര്‍ട്ട്ഗഞ്ചില്‍ നടന്ന റാലിയ്ക്കിടെയായിരുന്നു എം.എല്‍.എയുടെ അപ്രതീക്ഷിത നീക്കം.

0 Comments

യു.പിയിലെ മുസ്‌ലിം പെണ്‍കുട്ടികള്‍ ഏറ്റവും സുരക്ഷിതത്വം അനുഭവിക്കുന്നത് ബി.ജെ.പി ഭരണത്തിൽ: പ്രധാനമന്ത്രി

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാണ്‍പൂരില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

0 Comments

യു.പിയിൽ ഒവൈസിക്ക് നേരെ ആക്രമണം; 4 റൗണ്ട് വെടിയുതിർത്തു; ഒരാള്‍ അറസ്റ്റില്‍

കാറിൻ്റെ ടയറിനും ഡോറിനുമാണ് വെടിയേറ്റത്. അക്രമി സംഘത്തിൽ ഒന്നിലേറെ പേരുണ്ടായിരുന്നുവെന്നാണ് വിവരം.

0 Comments

യു.പിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെ പത്തിലധികം സ്ഥലങ്ങളിൽ കരിങ്കൊടിയും ചളി വാരി എറിയലും

കല്ലെറിഞ്ഞവര്‍ രാഷ്ട്രീയ ലോക്ദളിൻ്റെ (ആര്‍.എല്‍.ഡി) പതാകകള്‍ വഹിച്ചവരാണെന്നും അവരെ തിരിച്ചറിഞ്ഞു വരികയാണെന്നും പോലിസ് എഫ്‌.ഐ.ആറില്‍ പറയുന്നു

0 Comments