കത്വ, ഉന്നാവോ ഇരകൾക്കു വേണ്ടി യൂത്ത് ലീഗിന്‍റെ ഫണ്ട് പിരിവില്‍ പുതിയ വെളിപ്പെടുത്തല്‍; കേരളത്തിൽ നിന്ന് പണം ലഭിച്ചിട്ടില്ലെന്ന് അഭിഭാഷക ദീപിക സിങ് രജാവത്ത്
അഭിഭാഷകനായ മുബീൻ ഫാറൂഖിക്ക് കേസ് നടത്തിപ്പിൽ യാതൊരു ബന്ധവുമില്ലെന്ന് കുടുംബത്തിന്‍റെ അഭിഭാഷക ദീപിക സിങ് രജാവത്ത്
0 Comments
07/02/2021