രാത്രി കര്‍ഫ്യൂ ഇനിയില്ല, ജിമ്മുകള്‍ തുറക്കാം; രാജ്യത്ത് അണ്‍ലോക്ക് 3 മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി
കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വന്ദേഭാരതിനെക്കൂടാതെ ചില അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കും. നിലവില്‍ ഉണ്ടായിരുന്ന രാത്രി കാല കര്‍ഫ്യൂ പിന്‍വലിച്ചു.
0 Comments
29/07/2020