മിൽമയിൽ തിങ്കളാഴ്‌ച മുതൽ പണിമുടക്ക്; ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സമരം, ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് യൂണിയൻ നേതാക്കൾ
പാക്കിംഗും വിതരണവും നിർത്തിവച്ച് കഴിഞ്ഞമാസവും മിൽമ തൊഴിലാളികൾ സമരം ചെയ്‌തിരുന്നു
0 Comments
22/06/2024