ക്രമസമാധാന നിലയില്‍ ആശങ്ക; പശ്ചിമ ബംഗാളില്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ബി.ജെ.പി നേതാക്കള്‍

ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 15 പ്രകാരം, ബംഗാളില്‍ അടിയന്തരമായി മാതൃകാ പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെടുകയാണ്

0 Comments