ഹിദായത്ത് നഗറിൽ അടിപ്പാത നിർമ്മിക്കണം; ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ഗോൾഡൻ അബ്ദുൽ റഹ്മാൻ്റെ അധ്യക്ഷതയിൽ, മഞ്ചേശ്വരം നിയോജക മണ്ഡലം എം.എൽ.എ എ. കെ. എം അഷ്‌റഫ് ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു.

0 Comments

ദേശിയ പാത വികസനം: ഉപ്പള ഹിദായത്ത് നഗറിൽ അണ്ടർ പാസേജ് നിർമിക്കണം; ആക്ഷൻ കമ്മിറ്റിയുടെ പ്രതിഷേധ സംഗമം 25-ന്‌

തലപ്പാടി - ചെങ്കള റീച്ചിൽ വിവിധയിടങ്ങളിൽ അടിപ്പാത അനുവദിച്ചപ്പോഴും ഹിദായത്ത് നഗറിനെ ഒഴിവാക്കിയത് പ്രതിഷേധാർഹമാണ്.

0 Comments