ചൈന വീണ്ടും ഭൂഗര്‍ഭ അറകള്‍ നിര്‍മിക്കുന്നു; ആണവായുധ ശേഷി വര്‍ദ്ധിപ്പിക്കുകയാണെന്ന ആരോപണവുമായി അമേരിക്ക

അമേരിക്കയും റഷ്യയും തമ്മില്‍ ആയുധനിയന്ത്രണ ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെയാണ് ചൈനയില്‍നിന്നുള്ള പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.

0 Comments