സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മുതാളിമാരെ ഞെട്ടിച്ച് നഴ്സുമാരുടെ പടുകൂറ്റൻ റാലി; തിരുവനന്തപുരം അക്ഷരാർത്ഥത്തിൽ വീർപ്പ് മുട്ടി; പ്രധാന ആവശ്യങ്ങളും തുടർന്നുള്ള നടപടിയും; കൂടുതൽ അറിയാം..
തിരുവനന്തപുരം: ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തിയ സമരം തിരുവനന്തപുരത്തെ അക്ഷരാർത്ഥത്തിൽ വീർപ്പ് മുട്ടിച്ചു. സെക്രട്ടറിയേറ്റ് മാർച്ചിലേക്ക് നഴ്സുമാരുടെ വലിയ ജനസഞ്ചയമാണ് ഒഴുകിയെത്തിയത്.…
0 Comments
04/03/2026