സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് ഇബ്രാഹിംകുഞ്ഞിനെ ബലിയാടാക്കി രക്ഷപ്പെടാനുള്ള ശ്രമം’; ഈ നീക്കം തിരിച്ചടിയാകും; മുന്നറിയിപ്പുമായി ഉമ്മന്‍ചാണ്ടി
ഈ നീക്കങ്ങള്‍ കൊണ്ടൊന്നും പ്രതിപക്ഷത്തിന്‍റെ വായടക്കാനാകില്ല. ജനങ്ങള്‍ എല്ലാം മനസിലാക്കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
0 Comments
18/11/2020