പദ്ധതി തുക ചിലവില്‍ സംസ്ഥാനത്ത് ഒന്നാമത്; നേട്ടത്തിൻ്റെ നിറവില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്
ആരോഗ്യ മേഖലയിലെ മികവാര്‍ന്ന പ്രവര്‍ത്തനത്തിന് കഴിഞ്ഞവര്‍ഷം സംസ്ഥാന തലത്തില്‍ ആര്‍ദ്ര കേരളം പുരസ്‌ക്കാരവും ബ്ലോക്ക് പഞ്ചായത്തിനെ തേടിയെത്തി
0 Comments
04/04/2023