ഇരു രാജ്യങ്ങളും സംയമനം പാലിക്കണം; നിരപരാധികളായ സാധാരണക്കാരെ ശിക്ഷിക്കരുതെന്ന് താലിബാൻ
അക്രമം രൂക്ഷമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നതിൽ നിന്ന് ഇരുരാജ്യങ്ങളും വിട്ടുനിൽക്കണമെന്ന് താലിബാൻ ആവശ്യപ്പെട്ടു
അക്രമം രൂക്ഷമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നതിൽ നിന്ന് ഇരുരാജ്യങ്ങളും വിട്ടുനിൽക്കണമെന്ന് താലിബാൻ ആവശ്യപ്പെട്ടു
ഉക്രെയ്നുമായി ചര്‍ച്ച നടത്താന്‍ മോസ്കോ തയ്യാറാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് വെള്ളിയാഴ്ച പറഞ്ഞു.
കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഉക്രൈനിലെ ഇന്ത്യൻ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്.
പുടിൻ്റെ നടപടിയോട് പ്രതികരിക്കാനില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവർ അറിയിച്ചു
ലുഹാൻസ്ക് ജനകീയ റിപ്പബ്ലിക്കിലെ അമ്പത്തഞ്ച് വയസ്സിനു മുകളിലുള്ളവർ സൈന്യത്തിൽ രജിസ്‌റ്റർ ചെയ്യണമെന്ന് മേധാവി ലിനോയിഡ് പസ്‌ചെനിക് ഉത്തരവിട്ടു.
എയര്‍ഇന്ത്യ ഓഫീസുകള്‍, വെബ്സൈറ്റ്, അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍, കോള്‍ സെന്ററുകള്‍ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
റഷ്യ ഇപ്പോള്‍ പിന്‍വലിച്ചതായി അറിയിച്ച സൈന്യം അടുത്തുതന്നെ തുടരുമോ അതോ പൂര്‍ണമായും പിന്‍വാങ്ങുമോ എന്നതാണ് ഇനി കാണേണ്ടതെന്ന് മറ്റൊരു വിദഗ്ദ്ധനായ റോബ് ലി പറയുന്നു
ആണവ വികിരണം നിലനിൽക്കുന്ന പ്രദേശത്തു നിന്നുതന്നെയാണ് മദ്യ നിർമ്മാണത്തിനാവശ്യമായ ധാന്യങ്ങളും വെള്ളവും ശേഖരിച്ചത്.