ഉക്രൈനെതിരെ ആക്രമണം രൂക്ഷമാക്കി റഷ്യ; അമേരിക്കൻ സൈനിക നേതാക്കളുമായി തിരക്കിട്ട ചർച്ചയ്‌ക്കൊരുങ്ങി ബൈഡൻ

നാറ്റോ അംഗരാജ്യത്തെ ആക്രമിക്കാനുള്ള റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ്റെ ഏത് നീക്കവും യു. എസ് സൈന്യത്തിൻ്റെ മുഴുവൻ ശക്തിയും ഉപയോഗിച്ച് നേരിടുമെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകി.

0 Comments

മരിയുപോളിൻ്റെ സര്‍വനാശം ലക്ഷ്യമാക്കി റഷ്യ; മൊബൈല്‍ ക്രിമറ്റോറിയം ഉപയോഗിച്ച് ഉക്രൈനിൽ റഷ്യന്‍ സൈന്യം കൊലപ്പെടുത്തുന്നവരെ ഭസ്മമാക്കുന്നു

മരിയുപോള്‍ നഗരം പിടിക്കാന്‍ റഷ്യ ശക്തമായ ആക്രമണം തുടരുന്നതായി ബ്രിട്ടന്‍ വ്യക്തമാക്കിയതിനു പിന്നാലെ സമൂഹമാധ്യമമായ ടെലിഗ്രാമിലാണ് മരിയുപോള്‍ സിറ്റി കൗണ്‍സിലിൻ്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്

0 Comments

ഉക്രൈൻ്റെ വ്യോമസേനയെയും വ്യോമപ്രതിരോധ സേനയെയും തകര്‍ത്തു; യുദ്ധത്തിൻ്റെ ആദ്യഘട്ടം അവസാനിച്ചതായി റഷ്യ

എന്നാല്‍ റഷ്യയുടെ തന്ത്രം പാളിയെന്നും അതിൻ്റെ തെളിവാണ് പ്രഖ്യാപനമെന്നും നാറ്റോയും പാശ്ചാത്യ രാജ്യങ്ങളും പ്രതികരിച്ചു.

0 Comments

ഉക്രൈൻ്റെ ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണ കേന്ദ്രം കലിബര്‍ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് തകർത്തു; അവകാശവാദവുമായി റഷ്യ

സൈനികര്‍ക്ക് ഇന്ധനം വിതരണം ചെയ്യുന്ന ഉക്രൈനിലെ അവശേഷിക്കുന്ന ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണ കേന്ദ്രമാണിതെന്ന് മന്ത്രാലയം അവകാശപ്പെട്ടു.

0 Comments

മഞ്ഞുരുകുമോ? സൈന്യത്തെ പിൻവലിക്കാൻ പുടിൻ തയാറായാൽ നാറ്റോ അംഗത്വം തേടുന്നതിൽ നിന്നും പിൻമാറാമെന്ന് സെലെൻസ്‌കി

താനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് തയാറാകുന്നില്ലെങ്കിൽ യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ആഗ്രഹിക്കുന്നില്ലെന്നു തന്നെ കരുതേണ്ടി വരുമെന്നും സെലെൻസ്‌കി

0 Comments

ഉക്രൈൻ ആക്രമണങ്ങളിൽ റഷ്യക്കെതിരെ ഉപരോധം ശക്തമാക്കി ലോകരാജ്യങ്ങള്‍; വിസയും മാസ്റ്റര്‍കാര്‍ഡും റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തി

റഷ്യന്‍ സൈന്യം ഉപരോധിച്ചിരിക്കുന്ന വോള്‍വോനാഖയില്‍ മൃതദേഹങ്ങള്‍ നിരത്തുകളില്‍ കിടന്ന് ജീര്‍ണിക്കുകയാണ്. ഇവിടത്തെ 90 ശതമാനം കെട്ടിടങ്ങളും തകര്‍ന്നു.

0 Comments

ഉക്രൈനിൽ താത്ക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ; ലക്‌ഷ്യം കുടുങ്ങി കിടക്കുന്ന ആളുകളെ ഒഴിപ്പിക്കൽ

റഷ്യ-യുക്രൈൻ സംഘർഷം രൂക്ഷമാകുന്നതിനിടെ കമല ഹാരിസ് കിഴക്കൻ യൂറോപ്പ് സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

0 Comments

1300 ഇന്ത്യക്കാര്‍ ഇതുവരെ അതിര്‍ത്തി കടന്നു; ഖാര്‍ക്കിവിലും സുമിയിലും ഉള്ളവരെ സുരക്ഷിതരാക്കാന്‍ ശ്രമം തുടരുന്നു; വെള്ളിയാഴ്ച 22 വിമാനങ്ങള്‍ കൂടി എത്തും

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉക്രൈന്‍ തടവില്‍ വയ്ക്കുന്നതായും, മനുഷ്യകവചമായി ഉപയോഗിക്കുന്നതായും ചര്‍ച്ചയില്‍ റഷ്യ ആരോപിച്ചു

0 Comments

കുട്ടികള്‍ എന്തിന് ഉക്രൈന്‍ പോലുള്ള ചെറിയ രാജ്യങ്ങളില്‍ മെഡിക്കല്‍ പഠനത്തിന് പോകുന്നുവെന്ന് ചോദിക്കേണ്ട സമയമല്ലിത്; രക്ഷിക്കുന്നതില്‍ ശ്രദ്ധിക്കാൻ പ്രധാനമന്ത്രിയോട് സ്റ്റാലിന്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെട്ട് ഇത്തരം അനാവശ്യ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

0 Comments

ഉക്രൈൻ യുദ്ധമേഖലയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ റഷ്യ വഴി സുരക്ഷിതമായി പുറത്തെത്തിക്കാൻ അടിയന്തര ഇടപെടൽ നടത്തണം; മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു

കാർക്കീവ്, സുമി തുടങ്ങിയ ഉക്രൈനിലെ കിഴക്കൻ മേഖലകളിൽ ആയിരക്കണക്കിന് വി​ദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്.

0 Comments