ഉഡുപ്പി കരിന്തളം വയനാട് ഹരിത പവര്‍ഹൈവേ വരുന്നതോടെ കാസര്‍കോടിൻ്റെ വൈദ്യുതിക്ഷാമത്തിന് പരിഹാരമാകും: വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി

നെല്ലിക്കുന്ന് സെക്ഷന്‍ വിഭജിക്കണമെന്നും പുതുതുതായി വിദ്യാനഗര്‍, ബോവിക്കാനം , അഡൂര്‍ സെക്ഷന്‍ ഓഫീസുകള്‍ ആരംഭിക്കണമെന്ന ജനപ്രതിനിധികളുടെ ആവശ്യം ഗൗരവമായി പരിഗണിക്കും.

0 Comments