ഭൂമിക്കായൊരു തണൽ; പദ്ധതിയുടെ ഭാഗമായി ഉദുമ ഗ്രാമ പഞ്ചായത്ത്
കാവിനെ പ്രാദേശിക ജൈവവൈവിധ്യ പൈതൃക കേന്ദ്രമാക്കി മാറ്റാനുള്ള (എൽ.ബി.ഡി.എച്ച്എസ് ) നടപടികൾ പഞ്ചായത്ത് ജൈവ വൈവിധ്യ ബോർഡിൻ്റെ നേതൃത്വത്തിൽ ആരംഭിക്കും.
0 Comments
28/07/2022
കാവിനെ പ്രാദേശിക ജൈവവൈവിധ്യ പൈതൃക കേന്ദ്രമാക്കി മാറ്റാനുള്ള (എൽ.ബി.ഡി.എച്ച്എസ് ) നടപടികൾ പഞ്ചായത്ത് ജൈവ വൈവിധ്യ ബോർഡിൻ്റെ നേതൃത്വത്തിൽ ആരംഭിക്കും.
മുഴുവന്‍ കേരളീയരിലും കാര്‍ഷികസംസ്‌കാരം ഉണര്‍ത്തി അതുവഴി സ്ഥായിയായ കാര്‍ഷികമേഖല കേരളത്തില്‍ സൃഷ്ടിച്ചെടുക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.