മഷിക്കുപ്പി കോപ്രായങ്ങളെ കൊണ്ടാടുന്നവർ ഇന്നലെകളിലേക്കൊന്നു തിരിഞ്ഞു നോക്കണം, യു.ഡി.എഫ് സമരങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച്‌ എം. സ്വരാജ്

തെരുവീഥികളിൽ മുഴങ്ങിയ വെടിയൊച്ചകളും നിലയ്ക്കാതൊഴുകിയ ചോരച്ചാലുകളും കണ്ടു ഭയപ്പെടാതെ നേരിനായി പൊരുതിനിന്ന തലമുറകളുണ്ടിവിടെ .

0 Comments