ഓല, ഊബർ, റാപ്പിഡോ തുടങ്ങിയ ആപ്പ് അധിഷ്‌ഠിത കമ്പനികൾക്ക് തിരിച്ചടി; ക്യാബ് കമ്പനികളുടെ ഓട്ടോ സർവീസിന് നിരോധനം ഏർപ്പെടുത്തി കർണാടക സർക്കാർ
സർക്കാർ മാനദണ്ഡമനുസരിച്ച്, കർണാടകയിൽ ഓട്ടോ ഡ്രൈവർമാർ ആദ്യത്തെ 2 കിലോമീറ്ററിന് 30 രൂപയും അതിനുശേഷം ഓരോ കിലോമീറ്ററിന് 15 രൂപ വെച്ചുമാണ് ഈടാക്കേണ്ടത്
0 Comments
08/10/2022