റഷ്യൻ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് നേരെ വീണ്ടും വധശ്രമം; പുടിൻ സഞ്ചരിച്ച വാഹനത്തിൻ്റെ മുൻവശത്തുള്ള ഇടത്തെ ടയർ പൊട്ടി പുക ഉയർന്നു
സംഭവവുമായി ബന്ധപ്പെട്ട് പുടിൻ്റെ സുരക്ഷാ തലവൻ അടക്കം ചില ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്നും അറസ്റ്റ് ചെയ്തെന്നുമാണ് റിപ്പോർട്ട്.
0 Comments
15/09/2022