താലിബാൻ ഭീകരര്‍ അധികാരം പിടിച്ചതോടെ അഫ്ഗാനില്‍ പാലായനം തുടരുന്നു; വിമാനത്തിന്‍റെ ചക്രത്തിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ച രണ്ട്​ പേർ ദാരുണമായി മരണപ്പെട്ടു

വിമാനത്തിന്‍റെ ടയറിനോട് ചേർന്നുള്ള ഭാഗത്ത് ശരീരം കയർ കൊണ്ട് ബന്ധിപ്പിച്ചായിരുന്നു ഇവർ അഫ്ഗാനിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്.

0 Comments