രണ്ടു തവണ മത്സരിച്ചവരെ മാറ്റി നിർത്താനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസിനുണ്ടോ; ചോദ്യവുമായി മന്ത്രി തോമസ് ഐസക്
എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരം നടക്കുന്നത്. ബി.ജെ.പി വിദൂര എതിരാളി മാത്രമായിരിക്കും.
0 Comments
10/03/2021