കെ.സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചത് പരിഹാസ്യമായെന്ന് ബി.ജെ.പി കീഴ്ഘടകങ്ങള്‍; വസ്തുതാന്വേഷണ സംഘം റിപ്പോര്‍ട്ട് ഇങ്ങിനെ

കീഴ്ഘടകങ്ങളില്‍ നിന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

0 Comments