മഞ്ചേശ്വരത്ത് എ.കെ.എം. അഷ്റഫ് മുന്നിലെത്തും; എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതെന്ന് ട്വന്റിഫോര്‍ പ്രീപോള്‍ സർവേയിൽ ജനങ്ങൾ
അതേസമയം, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് വിജയിക്കുമെന്ന് 34 ശതമാനം പേരും ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി വി.വി.രമേശന് വിജയിക്കുമെന്ന് 24 ശതമാനം പേരും അഭിപ്രായപ്പെട്ടു.
0 Comments
25/03/2021