കേരളത്തിൽ വീണ്ടും കോവിഡ് മരണം: മരിച്ചത് പോത്തന്‍കോട് സ്വദേശിയായ 68കാരൻ; രോഗംപിടിപെട്ടത് എവിടെനിന്നെന്ന് വ്യക്തമല്ല
ഇദ്ദേഹത്തെ ചികിത്സിച്ച നാല് ഡോക്ടർമാരും ഇപ്പോൾ നിരീക്ഷണത്തിലാണ്. മാർച്ച് 2-ന് നടന്ന ഒരു വിവാഹ ചടങ്ങിൽ ഇദ്ദേഹം പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.
0 Comments
31/03/2020