തിരുവനന്തപുരത്ത് നടന്നത് വൻ സ്വർണ്ണവേട്ട; ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണ്ണക്കടത്ത് ഇതാദ്യം; പിടികൂടിയ സ്വർണം 30 കിലോയോളം
വിമാനത്താവളത്തിൽ എയർ കാർഗോയിൽ പിടികൂടിയ സ്വർണം 30 കിലോയോളം വരും. പല ബോക്‌സുകളിലായി സ്വർണം എത്തിയത് ദുബായിൽ നിന്നാണ്.
വിമാനത്താവളത്തിൽ എയർ കാർഗോയിൽ പിടികൂടിയ സ്വർണം 30 കിലോയോളം വരും. പല ബോക്‌സുകളിലായി സ്വർണം എത്തിയത് ദുബായിൽ നിന്നാണ്.
ആള്‍കൂട്ടം മാര്‍ക്കറ്റില്‍ എത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മേയര്‍ പറഞ്ഞു. നഗരസഭ ജീവനക്കാരും പോലീസും ചാല, പാളയം മാര്‍ക്കറ്റുകളിലെ പ്രവേശന കവാടങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.
മണമ്പൂർ നീറുവിള മാർക്കറ്റിനു സമീപം വിളയിൽവീട്ടിൽ രാജൻ എന്ന ഉദയകുമാർ(47)ആണ് പിടിയിലായത്.ജൂൺ ഒന്നുമുതലാണ് സംഭവത്തിന്‍റെ തുടക്കം.
കഴുത്തില്‍ കെട്ടിയിരുന്ന കയര്‍ മുറുകിയിരുന്നില്ല. അതുകൊണ്ടാണ് കൊലപാതകമെന്ന് വിലയിരുത്തല്‍. കൂടാതെ മൃതദേഹം കെട്ടിത്തൂക്കിയ സ്ഥലത്ത് ചോരപ്പാടുകളുണ്ട്
നൗഫലിന്‍റെ ഓട്ടോയിലാണ് യുവതിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ.
അവിടെവച്ച് ഭര്‍ത്താവും കൂട്ടുകാരും മദ്യപിച്ചു. തുടര്‍ന്ന് യുവതിയേയും മദ്യം കുടിപ്പിച്ചശേഷം ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
പാങ്ങോട് കാഞ്ചിനടയിൽ വാമനപുരം എക്സൈസ് സംഘം നടത്തിയ തെരച്ചിലിലാണ് 15 ലിറ്റർ ചാരായവും 1100 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.
യാത്രക്കാരെ സ്വീകരിക്കാന്‍ കേരളത്തിലേത് പോലെ ഡല്‍ഹിയില്‍ മതിയായ ഒരുക്കങ്ങളില്ലാത്തതും യാത്രക്കാരെ അകറ്റുന്നുണ്ട്. ഇതോടെ സൗദിയില്‍ നിന്ന് ഈയാഴ്ച്ച തന്നെ കൂടുതല്‍ പേര്‍ക്ക് കേരളത്തിലെത്താനാവും.
സമാനമായി തിരുവനന്തപുരത്തും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. മാരായമുട്ടം സ്വദേശി കൃഷ്ണന്‍ കുട്ടി ആണ് (65) തൂങ്ങിമരിച്ചത്.
തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ മലപ്പുറം സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പോലീസുകാരെ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.