എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം; ഡി.വൈ.എഫ്.ഐയുടെ ടി.വി ചാലഞ്ചിന് മികച്ച പ്രതികരണം; എറണാകുളം ജില്ലയില്‍ മാത്രം ലഭിച്ചത് നൂറ് ടി.വികള്‍
പരമാവധി പേര്‍ക്ക് ടെലിവിഷന്‍ എത്തിച്ച് നല്‍കാനുള്ള ലക്ഷ്യവുമായാണ് ഡി.വൈ.എഫ്.ഐ ടി.വി ചലഞ്ച് തുടങ്ങിയത്. ആദ്യദിവസങ്ങളില്‍ തന്നെ ആയിരത്തിലധികം ടി.വികളാണ് ലഭിച്ചത്.
0 Comments
05/06/2020