ആമസോണിൻ്റെ 1.64 കോടി രൂപയുടെ സാധനങ്ങളുമായി കടന്ന ട്രക്ക് ഡ്രൈവറും കൂട്ടാളികളും പിടിയിൽ

ഒക്ടോബർ 30 പുലർച്ചെ 3.15ന് ബുഡിഗെരെയിലെ ആമസോൺ കേന്ദ്രത്തിൽ നിന്ന് പുറപ്പെട്ട ട്രക്കിൻ്റെ ലക്ഷ്യസ്ഥാനം അനുഗൊണ്ടനഹള്ളിയിലെ ആമസോൺ കേന്ദ്രമായിരുന്നു.

0 Comments