ട്രോളിംഗ് നിരോധനം ജൂണ്‍ 9ന് ആരംഭിക്കും; കാസർകോട് ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശങ്ങളും മുന്നറിയിപ്പുകളുമായി ഫിഷറീസ് വകുപ്പ്
രക്ഷാപ്രവര്‍ത്തനം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് , കാസ്റ്റല്‍ പോലീസ്, കോസ്റ്റ്ഗാര്‍ഡ്, ഫിഷറീസ് വകുപ്പ് എന്നിവര്‍ ഏകോപിപ്പിക്കും.
0 Comments
31/05/2022