പെട്രോള്‍ പമ്പുകൾ നാളെ തുറക്കില്ല; ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെയാണ് പമ്പുകൾ അടച്ചിടുക.
തൃശൂർ: പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ വിലമാറ്റത്തില്‍ സുതാര്യത ഉറപ്പാക്കണം എന്നാവശ്യപ്പെട്ട്, പെട്രോളിയം ഡീലേഴ്സ് കോ-ഓര്‍ഡിനേ ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോള്‍ പമ്പ് അടച്ചുള്ള സമരം തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍…