മടിക്കൈയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍; ഉദുമ ഗ്രാമപഞ്ചായത്തില്‍ ജൂലൈ 14 വരെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍
അത്യാവശ്യ ചടങ്ങുകള്‍ മാത്രം കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് പ്രൊട്ടോകോള്‍ പ്രകാരം അനുവദനീയമായ എണ്ണം ആളുകളെ പങ്കെടുപ്പിച്ച് നടത്താന്‍ അനുവദിക്കും.
0 Comments
08/07/2021