യു.ഡി.എഫ് കോട്ട പിടിക്കാന്‍ രംഗത്തിറക്കുന്നത് പ്രളയകാലത്തെ ജനസേവനത്തിലൂടെ ശ്രദ്ധ നേടിയ പ്രമുഖ കാര്‍ഡിയോളജിസ്റ്റിനെ; തൃക്കാക്കരയില്‍ ഡോ. ജോ ജോസഫ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി, മത്സരിക്കുന്നത് സിപിഎം ചിഹ്നത്തില്‍
നിരാശരുടേയും വികസന വിരുദ്ധരുടെയും മുന്നണിയായി യു.ഡി.എഫ് മാറിയെന്നും ഇ.പി ജയരാജന്‍
0 Comments
05/05/2022