കാസര്‍കോട് ജില്ലയിലെ ക്ഷേമ പെന്‍ഷനുകള്‍ കോവിഡില്‍ കുരുങ്ങില്ല; കര്‍മ്മ നിരതരായി ട്രഷറി ജീവനക്കാര്‍
20 പേരെ പ്രതിനിധീകരിച്ച് ഒരാള്‍ എന്ന കണക്കില്‍ ആളുകള്‍ ട്രഷറിയില്‍ എത്തിയാല്‍ മതിയെന്ന നിര്‍ദ്ദേശം അക്ഷരാര്‍ത്ഥത്തില്‍ ഫലം കണ്ടെന്ന് ജില്ലാ ട്രഷറി സൂപ്രണ്ട് ഒ.ടി ഗഫൂര്‍ പറഞ്ഞു.
0 Comments
07/04/2020