ആപ്പിള്‍ തോട്ടങ്ങളും ദേവതാരു മരങ്ങളും ആകാശം മുട്ടിനില്‍ക്കുന്ന ഓക്കും പൈന്‍ തോട്ടങ്ങളും; സഞ്ചാരികള്‍ക്ക് അപരിചിതമായി മറഞ്ഞിരുന്ന ഗ്രാമങ്ങള്‍ തേടി ഒരു യാത്ര
ദൈവങ്ങളുടെ ദേശമെന്ന് സഞ്ചാരികള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന ഇവിടം മലിനമാകാത്ത ഗ്രാമീണകാഴ്ചകള്‍ക്കും ഒപ്പം തന്നെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കും പ്രസിദ്ധമാണ്.
0 Comments
19/06/2021