തലകീഴായി തോട്ടിൽ വീണ് കാര്; തുറക്കാനാവാതെ കാറിനുള്ളിൽ അകപ്പെട്ടത് 4 പേര്; ഒടുവിൽ രക്ഷപെടുത്തിയത് എങ്ങിനെ എന്നറിയാം
യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചൂലൂർ–സങ്കേതം റോഡിൽ കയറ്റം കയറുന്നതിനിടെയാണ് തൃശൂർ സ്വദേശികൾ സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞത്.
0 Comments
22/03/2021