യാത്രക്കാരില്ല: ഇന്ത്യന്‍ റെയില്‍വേ നാളെ മുതല്‍ ഈ മാസം 31വരെ 168 ട്രെയിനുകള്‍ റദ്ദാക്കി

56744/56743 കൊല്ലം- പുനലൂര്‍- കൊല്ലം, 56333/56334 പുനലൂര്‍- കൊല്ലം- പുനലൂര്‍ പാസഞ്ചര്‍ ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയിരിക്കുന്നത്.

0 Comments