അതിദരിദ്രരെ കണ്ടെത്തല്‍: അജാനൂര്‍ ഗ്രാമ പഞ്ചായത്തില്‍ പരിശീലന പരിപാടി ആരംഭിച്ചു
പഞ്ചായത്തിലെ വാര്‍ഡ്തല സമിതി അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി കിഴക്കുംകര ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്നു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ ഉദ്ഘാടനം ചെയ്തു.
0 Comments
07/12/2021